Sunday, October 31, 2010

മുഖത്തെന്തോ കുഞ്ഞു വിഷമം വരുന്നത് മാറ്റിപ്പിടിച്ചു രതീഷ ചോദിക്കുന്നു:
"ടീച്ചറേ.. ഇപ്രാവശ്യത്തെ കളിക്കുടുക്ക കണ്ടോ?"



"!.."

" ഞാനേയ്.. അത് പോലെ നോക്കി വരച്ചതാ.."

"നന്നായിട്ടുണ്ടല്ലോ രതീഷക്കുട്ടീ.. പുറംചട്ട  അതു പോലെ തന്നുണ്ട്."

"അയ്യോ ടീച്ചറേ ചട്ട മാത്രല്ല, കളിക്കുടുക്ക മുഴുവനും ഞാന്‍ നോക്കി വരച്ചു.
എന്നിട്ടേ ദാ അവര് പറയാ ഞാനത് ട്രേസ് എടുത്തതാന്ന്‍.."

അയ്യോ.. 
 നമുക്ക് രതീഷക്കുട്ടിയുടെ വിഷമം മാറ്റണ്ടേ?
ഈ ആല്‍ബം മുഴുവന്‍ നമുക്കൊന്ന് കാണാം!

3 comments:

രാജേഷ്‌ .എസ്.വള്ളിക്കോട് said...

രതീഷ കുട്ടീ ...........
കളിക്കുടുക്ക ഉഗ്രനായി .......സ്വന്തമായി ഒരു മാസിക തുടങ്ങൂ ..മാസത്തില്‍ ഒന്ന് മതി ; ഇത് പോലെ പ്രസിദ്ധികരിച്ചാല്‍ മതി......... ഞങ്ങള്‍ വായിച്ചു കൊള്ളാം
kunjuvayana.blogspot.com

രാജേഷ്‌ .എസ്.വള്ളിക്കോട് said...
This comment has been removed by the author.
हिंदी मंत्रणसभा,कोट्टारक्करा said...

മിടുക്കി
കളിക്കുടുക്ക അത്യുഗ്രന്‍!
രാജേഷ്സാര്‍ പറഞ്ഞതുപോലെ
സ്കൂളില്‍ ഒരു മാസിക തുടങ്ങിക്കോളു