Thursday, November 11, 2010
Sunday, October 31, 2010
മുഖത്തെന്തോ കുഞ്ഞു വിഷമം വരുന്നത് മാറ്റിപ്പിടിച്ചു രതീഷ ചോദിക്കുന്നു:
"ടീച്ചറേ.. ഇപ്രാവശ്യത്തെ കളിക്കുടുക്ക കണ്ടോ?"
"!.."
" ഞാനേയ്.. അത് പോലെ നോക്കി വരച്ചതാ.."
"നന്നായിട്ടുണ്ടല്ലോ രതീഷക്കുട്ടീ.. പുറംചട്ട അതു പോലെ തന്നുണ്ട്."
"അയ്യോ ടീച്ചറേ ചട്ട മാത്രല്ല, കളിക്കുടുക്ക മുഴുവനും ഞാന്‍ നോക്കി വരച്ചു.
എന്നിട്ടേ ദാ അവര് പറയാ ഞാനത് ട്രേസ് എടുത്തതാന്ന്‍.."
അയ്യോ..
നമുക്ക് രതീഷക്കുട്ടിയുടെ വിഷമം മാറ്റണ്ടേ?
ഈ ആല്‍ബം മുഴുവന്‍ നമുക്കൊന്ന് കാണാം!

Saturday, October 16, 2010
Subscribe to:
Posts (Atom)